Top Storiesഗൂണ്ടായിസം, ഭീഷണി, അടി, ചെകിട്ടത്തടി, കള്ളവോട്ട്, അട്ടിമറി; കോടതി ഇടപെടാതിരിക്കാന്‍ വെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റി; വ്യാജ വോട്ടെന്ന് പറഞ്ഞ് 42000 ത്തോളം വോട്ടുകള്‍ മാറ്റിമറിച്ച് കേരള നഴ്സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ 'ഗംഭീര' അട്ടിമറി; നിയമപോരാട്ടത്തിന് ഒരുങ്ങി യുഎന്എമറുനാടൻ മലയാളി ബ്യൂറോ7 July 2025 4:54 PM IST